Nilackal Bee Garden ഒരുക്കുന്ന ONLINE തേനീച്ച വളർത്തൽ പരിശീലന പരിപാടി
"സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ"
തേനീച്ച കൃഷി കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കും ചെയ്യുന്നതിൻറെ ഭാഗമായി ആരംഭിച്ച സൗജന്യ തേനീച്ച വളർത്തൽ പരിശീലനത്തിൻ്റ 4th ബാച്ച് ആരംഭിക്കുന്നു. പരിപാടിയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.
ക്ലാസ്സിന്‍റെ പ്രത്യേകതകള്‍:
🐝 ഈ പരിശീലനം പൂർണ്ണമായും സൗജന്യമാണ്
🐝 വന്‍തേനീച്ച കൃഷിയേ കുറിച്ചും ചെറുതേനീച്ച കൃഷിയേ കുറിച്ചും ക്ലാസ്സുകള്‍ ഉണ്ടായിരിക്കും.
🐝 ഓൺലൈൻ പരിശീലനത്തിനുശേഷം താൽപര്യമുള്ളവർക്ക് പ്രാക്ടിക്കൽ പരിശീലനവും ഞങ്ങളുടെ ഫാമിൽ നിന്ന് നേരിട്ട് നേടാവുന്നതാണ്.
🐝 October 20 മുതൽ ഒരു മാസം
🐝 തിങ്കൾ മുതൽ ശനി വരെ ദിവസവും വൈകുന്നേരങ്ങളില്‍ ആയിരിക്കും ക്ലാസ് ഉണ്ടാവുക.
🐝 WhatsApp വഴിയുള്ള ക്ലാസ്
🐝 രജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തീയതി October 19.
കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനുമായി നേരിട്ട് വിളിക്കുകയോ വാട്സപ്പില്‍ മെസ്സേജ് ചെയ്യുകയോ ചെയ്യുക.
Contact Number 👇
Nilackal Bee Garden 9605527123
Ys
ReplyDeleteHakeem pattupara
ReplyDelete9847493658
I too interested whatsup class
ReplyDelete