നമ്മുടെ ജീവൻറെ ഓരോ തുടിപ്പിനും നന്ദി അറിയിക്കേണ്ട ഒരു ജീവിയാണ് തേനീച്ച. കാരണം 90% വൃക്ഷങ്ങളിലും (പഴവർഗങ്ങൾ, ചെടികൾ, ഔഷധസസ്യങ്ങൾ) എല്ലാറ്റിലും പരാഗണം നടത്തുന്നത് തേനീച്ചയാണ്. അപ്പോൾ തേനീച്ച നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ജീവിയാണ്. തേനീച്ചകൾ അതിവേഗത്തിലാണ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു പരിധിവരെ നമുക്ക് ഇതിനെ സംരക്ഷിച്ച് നിലനിർത്താൻ കഴിയും. അതിന് തേനീച്ചയെ കുറിച്ച് അറിയേണ്ടതുണ്ട്. തേനീച്ചയെ കുറിച്ച് അറിയാൻ ഇതാ നിങ്ങൾക്ക് ഒരു അവസരം
തേനീച്ച കർഷകരാവാനും, സ്വയം ഒരു തൊഴിൽ കണ്ടെത്തി ജീവിതമാർഗ്ഗമാക്കുവാനും, സംശുദ്ധമായ തേൻ ഉൽപാദിപ്പിക്കുവാനും ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക്...
പാലക്കാട് ജില്ലയിൽ മുളഞ്ഞൂർ എന്ന സ്ഥലത്ത് തേനീച്ച പരിപാലന പരിശീലന ക്ലാസ് ആരംഭിച്ചിട്ടുണ്ട്...
എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചയും, നാലാമത്തെ ഞായറാഴ്ചയുമാണ് ക്ലാസ്, വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും, സബ്സിഡി നിരക്കിൽ തേനീച്ച കൂടുകളും നൽകുന്നതാണ്,
താൽപര്യമുള്ളവർ വിളിക്കുക
7907359558, 9947136249
🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝