പലനിറത്തിലുള്ള വാഴക്കുല മുതൽ മഴവിൽ ചോളം വരെ.
ടെറസ്സിലും മുറ്റത്തും പറമ്പിലുമായി നാനൂറിലധികം വ്യത്യസ്തയിനം പഴച്ചെടികളുടെ ശേഖരവുമായി റഷീദ്. പലനിറത്തിലുള്ള വാഴക്കുലയും നാരങ്ങയും പപ്പായയും ചോളവുമെല്ലാം ഇവിടെയുണ്ട്. ഇതിനു പുറമേ വിദേശയിനത്തിലുള്ള നിരവധി പഴച്ചെടികളും ഈ തോട്ടത്തിലുണ്ട്.
ഈ തോട്ടത്തിലുള്ള വ്യത്യസ്ത കാഴ്ചകൾ കാണുന്നതിനുവേണ്ടി വീഡിയോ കാണുക
Rasheed : +91-86066 00060