വീട്ടുവളപ്പിൽ മുന്തിരി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ

green village

എല്ലാക്കാലത്തും കൃഷി ചെയ്യാൻ കഴിയുന്ന പഴമാണ് മുന്തിരി. 

1. വേനലിലും മഴക്കാലത്തും നടാം

2. നല്ല വെയിൽ കിട്ടുന്ന സ്ഥലം വേണം

3. 30 സെന്റീമീറ്റർ നീളമുള്ള വള്ളിയാണ് നടാൻ ആവശ്യം. പച്ചത്തണ്ട് നടാൻ പാടില്ല.

4. നഴ്സറിയിൽ നിന്ന് വേര് പിടിപ്പിച്ച വള്ളി വാങ്ങി വളർത്തുന്നതാണ് നല്ലത്

5. മേൽമണ്ണ്, ചാണകപ്പൊടി, അരക്കിലോ വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ ചേർക്കാം

6. കുഴിയുടെ നടുവിൽ മണ്ണിൽ നന്നായി ഉറപ്പിച്ച് വേണം നടാൻ

7. മുന്തിരിവള്ളികൾ വളരുമ്പോൾ നന്നായി വളരുന്ന രണ്ടെണ്ണം മാത്രം നിർത്തി ബാക്കിയുള്ളവ മുറിച്ചു കളയണം.

8. ഇലകളുള്ള ശാഖകൾ മുറിച്ചു കളയണം. മുന്തിരി പടർന്നാൽ നല്ല പന്തൽ ഇട്ടുകൊടുക്കണം

9. ചെടി കായ്ക്കുന്നില്ലെങ്കിൽ ചെറിയ ശാഖകൾ മുറിച്ചു നീക്കുക

10. കാക്കകളുടെ ശല്യം അകറ്റാൻ വലയിടാം

11. കൊമ്പ് കോതൽ നടത്തിയാൽ വളം നൽകണം. വളമിട്ട ശേഷം ദിവസവും രണ്ടുനേരം നനച്ചു കൊടുക്കണം

12. മുന്തിരി വർഷത്തിൽ മൂന്ന് പ്രാവശ്യം കായ്ക്കും

13. ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യാം

14. ഇല മുരടിപ്പ്, പൂപ്പൽ രോഗം എന്നിവ തടുക്കാൻ നേർപ്പിച്ച ബോർഡോ മിശ്രിതം ഇലകളിൽ തളിക്കണം


 വിശദമായ വിവരങ്ങൾ അടുത്ത പോസ്റ്റിൽ വരുന്നതായിരിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section