"കൊക്കെഡാമ" പാവപ്പെട്ടവൻ്റെ ബോൺസായി.

 കൊക്കെഡാമ  (Kokedama)

 കൊക്കെഡാമ  (Kokedama)

രു ജാപ്പനീസ് കൃഷിരീതിയാണ് കൊക്കെഡാമ (Kokedama) . ഇംഗ്ലീഷിൽ (മോസ് ബോൾ)  എന്നർത്ഥം വരുന്ന പദമാണിത്. അലങ്കാരച്ചെടികൾ വളർത്തുന്നതിനാണ് ഈ രീതി സ്വീകരിക്കുന്നത്. ബോൺസായി, കുസാമോണോ സങ്കേതങ്ങളുടെ സമന്വയ രീതിയാണിത്. ഈ മാർഗ്ഗം ഇപ്പോൾ നമ്മുടെ നാട്ടിലും വളരെയേറെ പ്രചാരം നേടിയിട്ടുണ്ട്.

 

"കൊക്കെഡാമയെ 'പാവപ്പെട്ടവൻ്റെ ബോൺസായി' എന്ന്        വിളിക്കാറുണ്ട്"



ഉണ്ടാകുന്ന രീതി

🍃നനഞ്ഞ മണ്ണ്, ചകിരി ചോറ്  എന്നിവ ചേർത്ത ഒരു ഗോളത്തിലാണ് കൃഷി നടത്തുന്നത്.

🍃തണലിൽ വളരുന്ന സസ്യങ്ങളാണ് കൊക്കെഡാമയിൽ നടാവുന്നത്.

🍃ചെടി നട്ട ശേഷം ഈ ബോൾ, മോസ് (പായൽ) കൊണ്ട് പൊതിയുന്നു. 

🍃നൈലോൺ നൂലുകൊണ്ട് ഇത് കെട്ടി വരിഞ്ഞ് തൂക്കിയിടുന്നു.

കൃത്യമായ പരിചരണം

.ജലസേചനം ആവശ്യമാണ്.  

.ആഴ്ചയിൽ രണ്ടു മൂന്നു തവണ വെള്ളം സ്‌പ്രേയായി അടിച്ചു കൊടുക്കുക.


NB: കൂടുതൽ കാര്യങ്ങൾ വ്യക്തമായി അറിയുന്നതിന് വേണ്ടി വീഡിയോ കാണുക.


Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section