വറുത്തരച്ച കോഴിക്കറി | Varutharicha Chikkan Curry

#വറുത്തരച്ച #കോഴിക്കറി 

ചേരുവകൾ

1) ചിക്കൻ 1kg

2) ചിരവിയ തേങ്ങ 1cup

3) മഞ്ഞൾ പൊടി 1 tsp

4) മുളക് പൊടി 1 1/2 tbsp

5) കുരുമുളക് പൊടി 1tbsp

6) പച്ചമുളക് 2slit

7) ഗരം മസാല 1 tbsp

8)മല്ലിപ്പൊടി 1tbsp

10) ഗ്രാമ്പു, പട്ട, എലക്ക(2 nos)

11) സവാള 3 sliced

12) ഇഞ്ചി/വെളുത്തുള്ളി (chopped)

13) കറിവേപ്പില 2 string

14) ഉപ്പ്

15) തക്കാളി 2(chopped)

16) എണ്ണ 4tbsp

17) വെള്ളം 2cup

18) സവാള വറുത്തത് 1(fried onion)

19) കടുക്

തയാറാക്കുന്ന വിധം
------------------------------
*10 മത്തെ ചേരുവകൾ ചേർത്ത് തേങ്ങ ചെറിയ തീയിൽ വറുത്തെടുക്കുക.

*3/4 ഫ്രൈ ആകുമ്പോൾ 3,4,5,7,8 ചേരുവകൾ ചേർത്ത് തേങ്ങ വറുത്തെടുക്കു
ക.

* വളരെ കുറച്ച് വെള്ളം ചേർത്ത് അമ്മിയിലോ മിക്സിയിലോ മയത്തിൽ അരച്ചെടുക്കുക.

* ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.

* ഇഞ്ചി/വെളുത്തുള്ളി വഴറ്റുക.

* സവാളയും, കറിവേപ്പിലയും വഴറ്റുക.

* അരച്ചെടുത്ത തേങ്ങ ചേർക്കുക.(grounded paste)

* ആവശ്യത്തിന് വെള്ളം ചേർക്കുക.

* ചിക്കൻ ചേർത്ത് ചെറിയ തീയിൽ 25 മിനി
റ്റ്സ് വേവിക്കുക.

* ഫ്രൈ ചെയ്ത സവാള വിതറുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section