സേമിയ പായസം | semiya payasam

GREEN VILLAGE 0
ചേരുവകൾ 

സേമിയ : 500
പാൽ : 1ലിറ്റർ
അണ്ടിപരുപ്പ് : 50 gm
ഇന്തപഴം : 50 gm
പിസ്ത : 50 gm
വെള്ളം : ¾ കപ്പ്‌
പഞ്ചസാര : മധുരം അനുസരിച്ച്
ഉണക്കമുന്തിരി : 100 gm
എലക്കപ്പൊടി : 1 സ്പൂൺ
റോസ് വാട്ടർ : ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

അണ്ടിപ്പരിപ്പ്,പിസ്ത,ഈന്തപ്പഴം ഒന്ന് നെയ്യിൽ വറുത്തെടുക്കാം.ഒരു പാത്രം വെച്ച് 1 ലിറ്റർ പാലും ¾ കപ്പ്‌ വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് മധുരമനുസരിച്ച് പഞ്ചസാര ചേർത്തു കൊടുക്കാം.വറുത്തുവെച്ച അണ്ടിപ്പരിപ്പ്,പിസ്,ഈന്തപ്പഴം ചേർത്ത് നന്നായി ഇളക്കി വറുത്ത സേമിയ ചേർത്തു കൊടുക്കാം.1 സ്പൂൺ ഏലക്ക പൊടിച്ചതും ചേർത്തു കൊടുക്കാം.പായസം പാകമായകിൽ കുറച്ച് റോസ് വാട്ടർ ഒഴിച്ച് വാങ്ങിവെക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad