പള്ളിയിൽ നിന്ന് ഫലവൃക്ഷതൈകൾ നൽകും വിളവുകൾ പള്ളി മുറ്റത്തിരുന്ന് ഒരുമിച്ചു കഴിക്കും
പള്ളിയിൽ നിന്ന് ഫലവൃക്ഷതൈകൾ നൽകുന്നു... ഇതിലെ വിളവുകൾ പള്ളി മുറ്റത്ത് എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുന്നു. കോഴിക്കോട് കൂളിമാട്ടെ മസ്ജിദിൽ ഇന്ന് ജുമുഅ നമസ്‌കാരത്തിന് ശേഷം ഒരുക്കിയ പഴ സദ്യയുടെ മധുരമുള്ള കാഴ്ചയിലേക്ക്...