കുരുമുളക് വില കുതിക്കുന്നു; ഇന്നത്തെ വില നിലവാരം അറിയാം | Today's pepper price
GREEN VILLAGEMay 29, 2024
0
കുരുമുളക് വില കുതിച്ചു ഉയരുന്നു. വെളിച്ചെണ്ണ, കാപ്പി വിലകൾ മാറ്റമില്ലാതെ തുടരുന്നു. റബർ വിലയിൽ നേരിയ വർധന. അറിയാം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി നിലവാരം.