ഫോണ്‍ –
കാട വളർത്തൽ പരിശീലനം
November 06, 2023
0
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 13 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ കാടവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Tags