'ഗ്രാമീണ പാചക രീതി' 17 മില്യൺ യൂട്യൂബ് സബ്സ്ക്രൈബേഴ്സ് ഉള്ള ചൈനീസ് വ്ലോഗ്ഗറുടെ തീരോധാനത്തിന് പിന്നിൽ...
ചൈനീസ് വ്ലോഗ്ഗർ ലിസികിയുടെ വീഡിയോകളിൽ പ്രചോദിതരായി നിരവധി പേരാണ്, ഗ്രാമീണ രീതിയിൽ വീഡിയോ ചെയ്യൽ ആരംഭിച്ചത്. മാത്രമല്ല, ചൈനയുടെ പരമ്പരാഗത പാചക രീതിയിലും, ജീവിത രീതിയിലും ലോകം മുഴുവനുമുള്ള ഒട്ടേറെ പേർ ആകൃഷ്ടരായി. കൂടാതെ, ചൈനയിൽ ഏറ്റവുമധികം സബ്സ്ക്രൈബേഴ്സ് ഉള്ള ആൾ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ലീക്ക് ലഭിച്ചിരുന്നു.