ജൈവകൃഷിയിലൂടെ ഭക്ഷ്യ സുരക്ഷ സാധ്യമോ?
വെബിനാർ
രാസകൃഷിയിലൂടെ ലഭിക്കുന്ന അളവിലുള്ള ഉൽപ്പാദനം ജൈവകൃഷിയിൽ സാധ്യമാണോ? ജൈവ ഉൽപ്പന്നങ്ങൾക്ക് പോഷക ഗുണനിലവാരം കൂടുതലുണ്ടോ? ജൈവകൃഷി തരുന്ന ആനന്ദം എന്താണ്? പ്രശസ്ത കർഷകൻ ശ്രീ ഷിംജിത് തില്ലെങ്കേരി തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.