തേന്‍ മൂല്യവർധിത ഉൽപന്ന നിർമാണ പരിശീലനം | Honey production
June 15, 2023
0
ചേര്‍ത്തല ഹോര്‍ട്ടികോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ തേന്‍ മൂല്യവർധിത ഉൽപന്ന നിർമാണ പരിശീലനം ജൂണ്‍ മാസം 14,16,17 തീയതികളില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 9446419443, 9400985260 എന്നീ നമ്പരുകളില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.