കൊല്ലം അഞ്ചൽ ജില്ലാ കൃഷിത്തോട്ടത്തിൽ ഇവ ലഭ്യമാണ്. ആവശ്യമുള്ളവർക്ക് വിളിക്കാം..
June 15, 2023
0
കൊല്ലം അഞ്ചല്‍ ജില്ലാ കൃഷിത്തോട്ടത്തില്‍ തെങ്ങിന്‍തൈകള്‍, വേരുപിടിപ്പിച്ച കുരുമുളക്, മാവ് ഗ്രാഫ്റ്റുകള്‍ (കൊളമ്പ്, കോട്ടുകോണം, നീലം), പ്ലാവ് ഗ്രാഫ്റ്റുകള്‍ (സിന്ധൂര്‍, മുട്ടന്‍ വരിക്ക, വിയറ്റ്നാം ഏര്‍ളി), ഒടിച്ചുകുത്തി പേര തൈകള്‍, പച്ചക്കറി വിത്തുകള്‍, ടിഷ്യുകള്‍ച്ചര്‍ വാഴ, അലങ്കാര സസ്യങ്ങള്‍ എന്നിവ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470361