ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി പ്രതിനിധാനം ചെയ്യുന്ന ചേർത്തല നിയോജക മണ്ഡലത്തിൽ 'കരപ്പുറം കാർഷിക കാഴ്ചകൾ 'എന്ന പേരിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കപ്പെടുന്നു. കാർഷിക പ്രദർശനം, കാർഷിക സെമിനാർ, B2B മീറ്റ്, DPR ക്ലിനിക്, കൃഷിയിട സന്ദർശനം, കർഷകരുടെയും ഉദ്യോഗസ്ഥരുടെയും കലാപരിപാടികൾ എന്നിവ ഇതിനോടാനുബന്ധിച്ചു നടത്തപ്പെടുന്നു.
May 19 മുതൽ 28വരെ, പത്ത് ദിവസം നീണ്ടു നിൽക്കുന്ന കാർഷിക പ്രദർശനത്തിൽ സ്റ്റാളുകൾ (സൗജന്യമല്ല ) വേണ്ട സ്വകാര്യ സംരംഭകർ, അതിന്റെ ചുമതലയുള്ള കുത്തിയതോട്, അസിസ്റ്റന്റ് ഡയറക്ടറുമായി ബന്ധപ്പെടാവുന്നതാണ്.3m x 3m വലിപ്പത്തിൽ ഉള്ള സ്റ്റാളുകൾ ആണ് ലഭ്യമാകുക
Phone 9383470585,9497025404