ഗ്രാഫ്റ്റിംഗ് വളരെ പെട്ടെന്ന് പഠിച്ചെടുക്കാവുന്നതാണ് | Muralidharan EP

 


ഗ്രാഫ്ടിങ്ങ് എന്നത് സത്യത്തിൽ നമുക്ക് പഠിച്ചെടുക്കാവുന്ന Simple ആയ ഒരു Process ആണ്.. വലിയ ഒരു തൊഴിൽ മേഖലയാണ് ഇത് തുറന്നു തരുന്നത്.. ഇപ്പോൾ ഒരു Plant ൽ തന്നെ അതിൻ്റെ വിവിധ verity കൾ ഗ്രാഫ്ട് ചെയ്യുന്ന trend വ്യാപകമാകുകയാണ്.. Grafting work അറിയുന്നതിനാൽ, Wa ap, Fb Grp കൾ വഴി കസ്റ്റമേഴ്സിനെ കണ്ടെത്തി, ജീവിതോപാധി

കണ്ടെത്തുന്ന നിരവധി പേരെ എനിക്കറിയാം. കൃഷി തൽപരർക്ക് വലിയ ഒരു മാനസിക ഉല്ലാസം കൂടിയാണത്.. കത്തി, Tape, കട്ടർ, തുടങ്ങിയ ഉപകരണങ്ങളെല്ലാം നമുക്ക്, ആവശ്യമെങ്കിൽ online (ആമസോൺ) വഴി വീട്ടിലെത്തും.

മാവുകളിലെ waste verity യായ തായ്ലൻറ് ആൾ സീസൺ മാവിൽ, Aproch Graft വഴി 5നാം ഡോക്ക് മയ്ക്കുകളും, ഒരു H 151 ഉം, ഒരു തായ് Red ഉം പിടിപ്പിച്ചത് നോക്കൂ.. work ഞാൻ ഒറ്റക്കാണ് ചെയ്യുന്നത്.

ഒരു tape എടുത്തുതരാൻ പോലും ആരും ഉണ്ടാകാറില്ല.. സംഗതി അത്രക്ക് എളുപ്പമാണ്... അടിയിലെ photos ഇന്നലെ stone graft ചെയ്യാൻ ശേഖരിച്ച കുളമ്പ്, പേരറിയാത്ത ഒരിനം എന്നിവയുടെ കമ്പുകളാണ്.. ചന്ദ്രക്കാരൻ്റെ വലിയ ഒരു സീഡ് തൈ യിൽ ഇവ പിടിപ്പിക്കാനാണ്..








Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section