ഈ ചെടി വീട് ആരുടെയും മനം കവരും!

  Home Gardening Malayalam

ചെടികൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുള്ള തിരുവല്ല സ്വദേശികളായ പ്രദീപ്- അജിത ദമ്പതിമാരുടെ വീട്.ഇൻഡോർ, ഔട്ട്ഡോർ, ഹാങ്ങിങ് പ്ലാന്റുകളാണ് മുറ്റത്തെങ്കിൽ മട്ടുപ്പാവിൽ നിറയെ വാട്ടർ പ്ലാന്റുകളുടെ ശേഖരമാണ്




ബിഗോണിയ, എപിഷ്യ, പെപ്പറോമിയ, ബേബി ടിയേഴ്സ്,ബേബി സൺ റോസ്, ബട്ടർഫ്ലൈ പ്ലാൻറ്, അരിസ്റ്റോൾജിയ, അഡീനിയം, അംഗ്ലോണിമ, ജറബറാ തുടങ്ങി ഒട്ടുമിക്ക ചെടികളും ഇവിടെയുണ്ട്. ഒപ്പം ചെറിയതോതിൽ പച്ചക്കറി കൃഷിയും മട്ടുപ്പാവിൽ ആമ്പലും താമരയും വളർത്തി മികച്ച വരുമാനവും നേടുന്നുണ്ട് ഈ ദമ്പതികൾ. താമരയിൽ അഞ്ചോളം ഇനങ്ങൾ അജിത വികസിപ്പിച്ചിട്ടുമുണ്ട് ആവശ്യക്കാർക്ക് നേരിട്ടും ഓൺലൈൻ വഴിയുമാണ് വില്പന.ചെടികളിലൂടെ സന്തോഷം മാത്രമല്ല മികച്ച ഒരു വരുമാനവും നേടിയെടുക്കാമെന്ന് അജിത പറയുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section