വീടിന്റെ മട്ടുപ്പാവില്‍ ഒരു മനോഹരമായ കൃഷിത്തോട്ടം ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ പുറക്കാട്ടിരിയിലെ ദമ്പതികളായ രവീന്ദ്രന്‍ മാഷും ചിന്നമ്മ ടീച്ചറും. കോളേജ് അധ്യാപകരായിരുന്ന ഇരുവരും റിട്ടയര്‍മെന്റ് ജീവിതമിപ്പോള്‍ കൃഷിക്കായി മാറ്റിവെച്ചിരിക്കുകയാണ്. വിവിധ തരം പച്ചക്കറികള്‍ കൂടാതെ വാഴയും ഇലഞ്ഞിമരവും വരെ വീടിന്റെ ടെറസില്‍ വളര്‍ത്തിയെടുത്തിരിക്കുകയാണ് ഈ ദമ്പതികള്‍.
മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം
September 02, 2022
0