Jaboticaba Red Hybrid (മരമുന്തിരി)

GREEN VILLAGE 0
Jaboticaba Red Hybrid

പുതിയതായി വന്ന വിദേശ ഫലങ്ങളിൽ നല്ലത് എന്ന് വിലയിരുത്തുന്ന   ഒരു പഴച്ചെടി ആണ് Jabuticaba. തടിയോട് പറ്റിച്ചേർന്നു മുന്തിരിപ്പഴം പോലെ ആണ്   കായ ഉണ്ടാകുക.  

Sabara, Red hybrid, Escarlet തുടങ്ങിയ ഇനങ്ങൾ കേരളത്തിൽ കായ്ച്ചത് ആണ് . Jabuticaba യിൽ Sabara ഒരു  മികച്ച ഇനം ആണെങ്കിലും 8 മുതൽ 10 വർഷം വരെ  കായ്ക്കാൻ സമയം എടുക്കും.

പക്ഷേ , Red hybrid, Escarlet തുടങ്ങിയ ഇനങ്ങൾ നല്ല പരിച്ചരണം കൊടുക്കുകയാണെങ്കിൽ  3 വർഷം  കഴിയുബോൾ തന്നെ കായ്ച്ചു തുടങ്ങും.

Red hybrid,  Escarlet തുടങ്ങിയ ഇനങ്ങൾ ചട്ടയിൽ വളർത്തുബോൾ ആണ് വളർച്ച കൂടുതൽ ആയി കാണുന്നത്.

സ്ഥലം കുറവ് ഉള്ളവർക്കും , ഒരു Exotic Fruit   നടണം എന്ന് ആഗ്രഹിക്കുന്നവർക്കും തിരഞ്ഞെടുക്കാൻ പറ്റിയ ഒന്നാണ് Jabuticaba Red hybrid.....

നാല്‍പ്പതോളം വെറൈറ്റി jaboticaba കൃഷി ചെയ്യുന്ന വീട് | jaboticaba varieties in kerala



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad