വെള്ളരി ഇനത്തിൽ പെടുന്ന ചെടിയാണ് ഇത്. ഇതിന് പ്രത്യേകമായ സീസണുകൾ ഇല്ല. ഒരു വള്ളി ഏകദേശം 100 വർഷത്തോളം നിലനിൽക്കും. ഇതിൻറെ ഇളം തണ്ടിലാണ് കായ പിടിക്കുന്നത്.
ഇതിൻറെ ഉപയോഗങ്ങൾ
ജ്യൂസ് അടിക്കാൻ കഴിയും, തോരൻ, സാമ്പാർ, അച്ചാർ, തേങ്ങ അരച്ച് കറി വെക്കാൻ പറ്റും, കായ വിളഞ്ഞു കഴിഞ്ഞാൽ അതിൻറെ ഉള്ളിൽ പാഷൻഫ്രൂട്ടിന്റെ ഉള്ളിൽ ഉള്ള പോലെ ഉണ്ടാകും. ഇതിന് പ്രത്യേക മായ കീടബാധകൾ ഇല്ല. പ്രത്യേകമായ പരിചരണങ്ങൾ ഒന്നും വേണ്ട. പഴുത്താൽ നല്ല മധുരം. ഇതിൻറെ വള്ളി മരത്തിലോട്ട് കയറ്റി വിട്ടാൽ ആ മരം മുഴുവനായി ഇതിൻറെ വള്ളി പടരും നന്നായി കായിക്കുകയും ചെയ്യും. നമ്മുടെ ഉപയോഗത്തിനും മറ്റും ലഭിക്കണമെങ്കിൽ നല്ല വല കെട്ടി ഉണ്ടാക്കുന്നതാണ് നല്ലത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്