നമ്മുടെ കേരളത്തിൽ ഏറ്റവും ഫലഭൂയിഷ്ഠമായ ലഭിചിരുന്ന ഒന്നാണ് തേങ്ങാ. ഇന്ന് ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പോലും ഇത് വാങ്ങേണ്ട ഒരു അവസ്ഥായാണ് ഉള്ളതു.
തേങ്ങാ നമ്മൾ പല ആവശ്യങ്ങങ്ങൾക്കായി ഉപയോഗിക്കുന്നു. ഇത് നമ്മൾ കറികളിൽ അരച്ച് ചേർക്കാനും എല്ലാം ഉപയോഗിക്കുന്നു. ഇതിലെ തേങ്ങാ വെള്ളം ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ്. നമ്മുടെ ആരോഗ്യ ഗുണത്തിനായി തേങ്ങാ വെള്ളത്തിനേക്കാൾ മികച്ച മറ്റൊരു പാനീയവും ഇല്ല എന്ന് പറയാം. ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഈ വെള്ളം. പൊട്ടാസിയം അതു പോലെ പ്രകൃതിദത്തമായ പഞ്ചസാര എല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് നമ്മൾ ഒരു കുപ്പിയിലടച്ച സൂക്ഷിച്ചു വെച്ച് കഴിഞ്ഞാൽ നമുക്ക് ഒരുപാട് ആവശ്യങ്ങൾക്ക് എടുക്കാവുന്നതാണ്. ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല കീടനാശിനിയായും കൃഷിക്ക് എല്ലാം ഉപയോഗിക്കാൻ കഴിയും.
ഇതിൻറെ വിശദവിവരങ്ങൾ ആണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും ഇത് ഉപകരിക്കുമെന്ന് കരുതുന്നു. നിങ്ങളുടെ വീട്ടിൽ തേങ്ങാ ഇനി ഉടക്കുമ്പോൾ ഇത് ഒരു കുപ്പിയിൽ എടുത്തു സൂക്ഷിച്ചു വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വീഡിയോ കാണുക