കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഉള്ള ഹസീന ജബ്ബാർ എന്ന വീട്ടമ്മ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒരു പൂങ്കാവനമാണ് ഒരുക്കിയിരിക്കുന്നത്.
പൂന്തോട്ട പരിപാലനത്തിലേക്ക് മുഴുസമയ ശ്രദ്ധ വേണ്ടി വരുന്നതിനാൽ സ്വന്തം അധ്യാപന ജോലി വരെ ഒഴിവാക്കിയിട്ടുണ്ട് ഇവർ.
🔹പലവിധ ചെടികളും വൈവിധ്യങ്ങളായ രൂപത്തിൽ ഇവിടെ കാണാം.
🔹പതിനായിരത്തിൽപരം ചെടികളാണ് ഈ വീട്ടിലുള്ളത്.
🔹 30 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള ചെടികളാണ് ഇവിടെയുള്ളത്.
🔹മാസം 30,000 മുതൽ 40,000 വരെ സമ്പാദിക്കുന്നു.
ഭർത്താവിൻറെ പൂർണ്ണ പിന്തുണയും പ്രോത്സാഹനവും കൈ മുതലായിട്ടുണ്ട് , ഇവർക്ക് .
ചെടിയും ഇവരും തമ്മിലുള്ള ഗാഢമായ ബന്ധമാണ് തൻറെ കരിയറിലുള്ള വിജയത്തിന് നിദാനം എന്നാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്.
ഇവരുടെ പൂന്തോട്ടം കാണുന്നതിനും കൂടുതൽ വിവരങ്ങൾ അറിയാനും താഴെ വീഡിയോ കാണുക