കാട വളർത്തൽ പരിശീലനം
ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ കാട വളർത്തലിൽ ഒക്ടോബർ 25-ന് ഏകദിന സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് അവസരം.
ഫോൺ 0494 - 2962296, 9074552071.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, മലപ്പുറം
GREEN VILLAGE
October 21, 2025
0