കേരള സ്റ്റൈൽ കാബേജ് തോരൻ | Kerala Style Cabbage Thoran

കേരള സ്റ്റൈൽ കാബേജ് തോരൻ


ചേരുവകൾ

* കാബേജ്: ഇടത്തരം വലിപ്പമുള്ള 1/2 കാബേജ് നന്നായി അരിഞ്ഞത് (3 കപ്പ് അരിഞ്ഞ കാബേജ്)
*സവാള: 1 ചെറിയത്, അരിഞ്ഞത്
* തേങ് ചെരകിയത്: 1.5 കപ്പ്
* പച്ചമുളക്: 5-6 കഷ്ണം
* മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
* കടുക്: 1 ടീസ്പൂൺ
* കറിവേപ്പില: ഒരു തണ്ട്
* ഉപ്പ്: 1/2tsp
* വെളിച്ചെണ്ണ: 5Tbsp

നിർദ്ദേശങ്ങൾ

കാബേജ് നന്നായി കനംകൊറച്ച് അരിയുക. കൈകൊണ്ട് തേങ്ങയും കാബേജും മഞ്ഞൾപ്പൊടി, ഉള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ്, 2 tbsp വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി mix ചെയ്യുക 5 മിനിറ്റ് വിശ്രമിക്കാൻ അനുവദിക്കുക.
ഒരു പാനിൽ 3 tbsp എണ്ണ ചൂടാക്കി കടുക് ഇടുക, പൊട്ടിയതിനു ശേഷം കറിവേപ്പിലയും ചുവന്ന മുളകും ചേർത്ത് വഴറ്റുക.
കാബേജ് മിശ്രിതം ചേർത്ത് കുറഞ്ഞ തീയിൽ 4- 5 മിനിറ്റ് ഫ്രൈ ചെയ്യുക. അധിക സ്വാദിന് 1tsp വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇളക്കുക. 1-2 നുള്ള് പഞ്ചസാര ചേർക്കുക.
രുചിയുള്ള കാബേജ് തോരൻ ready ആണ്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section