ഗ്രീൻ വില്ലേജ് ഓൺലൈൻ ക്വിസ് മത്സരം നാളെ രാവിലെ 6 മണി മുതൽ വൈകീട്ട് 9 വരെ നടക്കും. അതിനു വേണ്ടി മുന്നേ പ്രസിദ്ധീകരിച്ച ആർട്ടിക്കിളുകളിൽ നിന്നായിരിക്കും ചോദ്യങ്ങൾ വരിക.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ ലിങ്കിലൂടെ പോയി ഗൂഗിൾ ഫോമിലൂടെ മത്സരത്തിൽ പങ്കെടുക്കാം. നാളെ രാവിലെ ആറുമണി മുതലാണ് ക്വിസ് മത്സരം ആരംഭിക്കുന്നത്. അപ്പോ മാത്രമായിരിക്കും ഗൂഗിൾ ഫോം ഓപ്പൺ ആവുക.