റബ്ബറിന്റെയും കുരുമുളകിന്റെയും വില അറിയാം | Price of Rubber and pepper
GREEN VILLAGEഏപ്രിൽ 10, 2024
0
സംസ്ഥാനത്തെ കാർഷികോൽപ്പന്നങ്ങളുടെ ഇന്നത്തെ വില അറിയാം. സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് ചൊവാഴ്ച വില 53500 രൂപയായിട്ടുണ്ട്. കുരുമുളക് ഗാർബിൾഡിന് 55500 രൂപയാണ്. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. റബർ ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 18000 രൂപയായിട്ടുണ്ട്. ആർ എസ് എസ് അഞ്ചിന് വില 17650 ആണ്.