ചെറുതല്ല.... ചെറുധാന്യങ്ങൾ....
വിദ്യാർത്ഥികളിൽ ചെറു ധാന്യങ്ങളുടെ പ്രാധാന്യം പഠിപ്പിക്കുവാനായി വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിൻ. നാളെ (07.11.23) 2.00 pm ന് FMCT ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പരിപാടി നടക്കും. കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശ്രീലത ലാലു ഉദ്ഘാടനം ചെയ്യും.