തെള്ളിയൂരിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് പച്ചക്കറി തൈകളുടെയും ഫലവൃക്ഷത്തൈകളുടെയും ബഡ്ഡിങ്ങിലും ഗ്രാഫിറ്റിങ്ങിലും പരിശീലനം നടത്തുന്നു .
സെപ്റ്റംബര്‍ 07 മുതല്‍ 12 വരെയാണ് പരിശീലനം.
കോഴ്‌സ് ഫീസ് 1500 രൂപ.
പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്‍ സെപ്റ്റംബർ 5 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.