പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ഒരുമാസം പ്രായമായ തലശ്ശേരി നാടന്‍ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ ഒന്നിന് 120 രൂപ നിരക്കില്‍ വില്‍പ്പനക്ക് ലഭ്യമാണ്. താല്‍പ്പര്യമുള്ളവര്‍ 6282937809, 0466 2912008, 0466 2212279 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക