റബ്ബർ മരങ്ങളുടെ പട്ടമരവിപ്പിനുള്ള മരുന്ന് വിതരണവും ക്ലാസും

GREEN VILLAGE 0
കിസാൻ സർവീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
2023 ജൂൺ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് കലയന്താനി കിഴക്കേക്കര ബിൽഡിംഗ്സിൽ വച്ച് റബ്ബർമരങ്ങളിൽ കണ്ടുവരുന്ന പട്ടമരവിപ്പ് രോഗത്തിനുള്ള മരുന്ന് വിതരണവും ക്ലാസും ഉണ്ടായിരിക്കുന്നതാണ്.

ക്ലാസ്സ്‌ നയിക്കുന്നത് ശ്രീ. രാജു (കണ്ണൂർ )

വിശദവിവരങ്ങൾക്ക് 9446131955 എന്ന നമ്പറിൽ ബന്ധപ്പെടുക.

എല്ലാ റബ്ബർ കർഷകരും ഈ പരിപാടിയിൽ സംബന്ധിക്കേണ്ടതാണ്.

മാത്യു കോട്ടൂർ
പ്രസിഡന്റ്‌
KSS വെള്ളിയാമറ്റം യൂണിറ്റ്



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad