ഞങ്ങളും കൃഷിയിലേക്ക് | നമുക്കാവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടുമുറ്റത്ത്

GREEN VILLAGE 0

 

ഞങ്ങളും കൃഷിയിലേക്ക്

നമുക്കാവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടുമുറ്റത്ത്. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കൊടുവഴങ്ങയിലെ മികച്ച കർഷകനായ ശ്രി. മണിയുടെ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തിൽ. കൃഷി ചെയ്യാനുള്ള മനസുണ്ടെങ്കിൽ നമുക്കാവശ്യമായവ വിളയിക്കുവാൻ കഴിയും എന്ന് തെളിയിക്കുകയാണ് പ്രീയപ്പെട്ട കർഷകൻ.








ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad