കണ്ണെത്താദൂരത്തോളം കടുക് പാടങ്ങൾ blackmustard

GREEN VILLAGE 0


കണ്ണെത്താദൂരത്തോളം കടുക് പാടങ്ങള്‍, കടുക് ചെടിയില്‍ വിരിഞ്ഞുനില്‍ക്കുന്ന മഞ്ഞപ്പൂക്കള്‍. അതിശൈത്യത്തെ അവഗണിച്ച് പാടവരമ്പിലൂടെ നടന്നുനീങ്ങുന്ന കര്‍ഷകര്‍. തണുപ്പുകാലത്തെ ഹൃദ്യമായ ഉത്തരേന്ത്യന്‍ കാഴ്ച്ചകളിതാണ്. ലളിതമെന്ന് നാം കരുതുന്ന ഓരോ വിഭവങ്ങള്‍ക്ക് പിറകിലും അനേകം പേരുടെ അധ്വാനവും പ്രതീക്ഷയുമുണ്ട്. കര്‍ഷകര്‍ ജയിച്ചേപറ്റൂ.


Note: കടുക്‌ചെടിയില്‍ ഉണ്ടാകുന്ന പയര്‍ ആകൃതിയിലുള്ള കായ്കള്‍ക്കുള്ളിലാണ് കടുക് ഉണ്ടാകുന്നത്. പാകമായിന് ശേഷം കായ്കള്‍ക്കുള്ളില്‍ നിന്ന് കടുക് വേര്‍ത്തിരിച്ച് ഉണക്കിയതിന് ശേഷമാണ് നാം ഉപയോഗിക്കുന്ന കടുക് രൂപപ്പെടുന്നത്. 


#winter #blackmustard #farming #UttarPradesh







കണ്ണെത്താദൂരത്തോളം കടുക് പാടങ്ങള്‍, കടുക് ചെടിയില്‍ വിരിഞ്ഞുനില്‍ക്കുന്ന മഞ്ഞപ്പൂക്കള്‍. അതിശൈത്യത്തെ അവഗണിച്ച്...

Posted by PT Muhammed on Saturday, January 22, 2022

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad