തേനീച്ച വളർത്തലിൽ പരിശീലനം നേടൂ , അതും തികച്ചും സൗജന്യമായി

"സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ "


Nilackal Bee Garden ഒരുക്കുന്ന ONLINE തേനീച്ച വളർത്തൽ പരിശീലന പരിപാടിയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.

      

              ക്ലാസ്സിന്‍റെ പ്രത്യേകതകള്‍:

🐝 സൗജന്യ പരിശീലനം

🐝 വന്‍തേനീച്ച കൃഷിയേ കുറിച്ചും ചെറുതേനീച്ച കൃഷിയേ കുറിച്ചും ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. 

🐝  September 13 മുതൽ ഒരു മാസം

🐝 തിങ്കൾ മുതൽ ശനി വരെ ദിവസവും വൈകുന്നേരങ്ങളില്‍ ആയിരിക്കും ക്ലാസ് ഉണ്ടാവുക.

🐝 WhatsApp വഴിയുള്ള ക്ലാസ്

🐝  രജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തീയതി  September 11.

കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനുമായി നേരിട്ട് വിളിക്കുകയോ വാട്സപ്പില്‍ മെസ്സേജ് ചെയ്യുകയോ ചെയ്യുക.


Contact Number  👇

Nilackal Bee Garden 9605527123

Post a Comment

10 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section