കാർഷിക യന്ത്രവത്ക്കരണവും നവ സംരംഭകത്വ സാധ്യതകളും;
സൗജന്യ വെബിനാറിൽ പങ്കെടുക്കാം!
കാർഷിക സ്റ്റാർട്ടപ്പുകൾക്ക് 25 ലക്ഷം രൂപ വരെ ധനസഹായം നേടാൻ സുവർണ്ണാവസരം 🚜
🌾 കാർഷിക വെബിനാർ | Agri-Startupsകേരള കാർഷിക സർവ്വകലാശാലയുടെ (KAU RABI) നേതൃത്വത്തിൽ കാർഷിക സംരംഭകർക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ വെബിനാറിലേക്ക് ഏവർക്കും സ്വാഗതം. 'കാർഷിക യന്ത്രവത്ക്കരണവും നവ സംരംഭകത്വ സാധ്യതകളും' എന്നതാണ് വെബിനാറിലെ പ്രധാന വിഷയം.
വെബിനാർ വിശദാംശങ്ങൾ 📅
- ക്ലാസ്സ് നയിക്കുന്നത്: ഡോ. സുമ നായർ (Dr. Suma Nair, Faculty, ARS Mannuthy)
- തീയതി: 2026 മെയ് 5 (ചൊവ്വാഴ്ച)
- സമയം: രാവിലെ 11:00 മുതൽ 12:00 വരെ
- വേദി: സൂം പ്ലാറ്റ്ഫോം (Zoom)
RAFTAAR പദ്ധതിയും ധനസഹായവും 💰
ഇന്ത്യയിലെ മികച്ച കാർഷിക സ്റ്റാർട്ടപ്പ് ഗ്രാൻ്റിനായി അപേക്ഷിക്കാൻ അവസരമൊരുക്കുന്ന RAFTAAR (RAISE, PACE) പദ്ധതിയെപ്പറ്റിയുള്ള വിശദാംശങ്ങൾ ഈ വെബിനാറിൽ നൽകുന്നതാണ്.
- PACE 2026: വാണിജ്യവൽക്കരണത്തിന് (Commercialization) 25 ലക്ഷം രൂപ വരെ ധനസഹായം.
- RAISE 2026: മികച്ച നൂതന ആശയങ്ങൾക്ക് (Ideas) 5 ലക്ഷം രൂപ വരെ ധനസഹായം.
- വിദ്യാർത്ഥികൾക്ക്: കാർഷിക സംരംഭകത്വ ആശയങ്ങളുള്ള വിദ്യാർത്ഥികൾക്ക് 4 ലക്ഷം രൂപ വരെ സഹായം ലഭ്യമാണ്.
വെബിനാറിൽ പങ്കെടുക്കാൻ താഴെ ക്ലിക്ക് ചെയ്യുക ⬇️
നാളെ (മെയ് 5) രാവിലെ കൃത്യം 11 മണിക്ക് ക്ലാസ്സിൽ ജോയിൻ ചെയ്യാവുന്നതാണ്.
▶️ Zoom മീറ്റിംഗിൽ ജോയിൻ ചെയ്യുകഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് ഓൺലൈൻ പരിശീലനം! 🎓
കുറഞ്ഞ സ്ഥലത്ത് മണ്ണില്ലാതെ കൃഷി ചെയ്യാൻ വിദഗ്ദ്ധരിൽ നിന്നും നേരിട്ട് പഠിക്കാം.
- 🗓️ തീയതി: 2026 മെയ് 13 (ബുധനാഴ്ച)
- ⏰ സമയം: രാത്രി 7:00 മുതൽ 9:00 വരെ
- 👨🏫 ക്ലാസ് നയിക്കുന്നത്: അർഷദ് സാർ (മണ്ണുത്തി ഫാം ഓഫീസർ)
- 💻 മോഡ്: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
- 💰 കോഴ്സ് ഫീസ്: ₹149/-
പേയ്‌മെന്റ് വിവരങ്ങൾ (₹149 GPay/UPI ചെയ്യുക):
- 🔹 Google Pay: 9656658737
- 🔹 UPI ID: greenvillagechannel@oksbi
- 🔹 Bank: Federal Bank (A/c: 99980107942893, IFSC: FDRL0001427, Name: MUHAMMED MUHSIN PT)
⚠️ ശ്രദ്ധിക്കുക: പണം അടച്ച ശേഷം സ്ക്രീൻഷോട്ട് 9656658737 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.
🥭 പ്രകൃതിയുടെ മധുരം... 100% ഓർഗാനിക്! 🥭
ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം
രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്!
വിലവിവരങ്ങൾ (ഫ്രീ ഡെലിവറി):
🥭 ഒരു പീസിന് : ₹180
📦 ഒരു കിലോയ്ക്ക്: ₹380
(ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്!)
വിളിക്കുക: 9656658737
👇 ഇതും വായിക്കുക 👇
*റംബൂട്ടാൻ പൂത്താലും കായ്ക്കുന്നില്ലേ? കായ്പിടിത്തം കൂട്ടാനും കൊഴിച്ചിൽ മാറ്റാനും ഈ വിദ്യകൾ പരീക്ഷിക്കൂ! 🍒 |* (കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) 🖱️