ജനപ്രതിനിധിയുടെ തിരക്കുകൾക്കിടയിലും കൃഷിയിടത്തിൽ സജീവം; കാക്കാമൂല ബിജുവിന്റെ കൃഷിക്കാഴ്ചകൾ | Kalliyoor Agriculture Episode 21

ജനപ്രതിനിധിയുടെ തിരക്കുകൾക്കിടയിലും കൃഷിയിടത്തിൽ സജീവം; കാക്കാമൂല ബിജുവിന്റെ കൃഷിക്കാഴ്ചകൾ | Kalliyoor Agriculture Episode 21

GREEN VILLAGE 0

🌿 കല്ലിയൂരിൻ്റെ കൃഷിസമൃദ്ധി 🌿

നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 21

കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. കാക്കാമൂല ബിജുവിൻ്റെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ.

വിവിധങ്ങളായ പച്ചക്കറി വിളകളാണ് അദ്ദേഹം തൻ്റെ കൃഷിയിടത്തിൽ പരിപാലിക്കുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും അദ്ദേഹം കൃഷിക്കായി സമയം കണ്ടെത്തുന്നു.

കൃഷിയെന്നത് ഏറെ സന്തോഷം നൽകുന്ന പ്രവൃത്തിയാണെന്നും, ഇതിലൂടെ വിഷരഹിതമായ സുരക്ഷിത ഭക്ഷണവും വലിയ മാനസിക ഉല്ലാസവും ലഭിക്കുമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

إرسال تعليق

0 تعليقات
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad