പഹൽഗാമിലെ ഡുൻവിൻ മലഞ്ചെരുവിൽ ഒരു സ്വപ്നതുല്യ ഗ്രാമം | Story-175 | PT MUHAMMED
കാശ്മീരിൽ ആപ്പിൾ വിളവെടുക്കുകയാണ്. പച്ചപുതച്ച് പർവ്വതങ്ങളും താഴ്വരകളും ടൂറിസ്റ്റുകൾക്കായി സജ്ജമായിരിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലും സൗകര്യങ്ങളിലും കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ കാശ്മീർ യാത്രകൾ പ്ലാൻ ചെയ്യാൻ ബന്ധപ്പെടാം:
wa.me/+919656900079
Dilkash Holidays
