ചേലക്കര vfpck ചന്തയിലെ
രാമചന്ദ്രനും
രാമദാസുമാണ്
ഓണക്കാലത്ത്
ബാക്കിവന്ന പയർ വിൽക്കാനുണ്ട് എന്ന പോസ്റ്റ് ഇട്ടിരുന്നത്
ആ പയർ മുഴുവനായും വിറ്റുതീർന്നു
എന്നാൽ
പലരും ഫോർവേഡ് ചെയ്തത് കാരണം
ഒരുപാട് ആളുകൾ പ്രത്യേകിച്ച് മൊത്തക്കച്ചവടക്കാർ വളരെ ചെറിയ വിലക് പയർ കൊടുക്കുമോ എന്ന് ചോദിച്ചു അവരെ ബുദ്ധിമുട്ടിക്കുകയാണ്
അതുകൊണ്ടാണ് അവർ ഫോൺ ഓഫ് ചെയ്തു വെച്ചിരിക്കുന്നത്
ദയവു ചെയ്തു ഇനി ആരും
ഈ പോസ്റ്റ് ഫോർവേഡ് ചെയ്യുകയോ അവരെ വിളിക്കുകയോ ചെയ്യരുതെന്ന്
അവർ അപേക്ഷിക്കുന്നു
⚠️⚠️⚠️⚠️⚠️
പോസ്റ്റ് ഇതായിരുന്നു 👇👇
അവരുടെ മാസങ്ങൾ നീണ്ട അധ്വാനമാണ് ആർക്കും ഉപകാരമില്ലാതെ നശിക്കാൻ പോകുന്നത്. പയർ ആവശ്യമുള്ളവർ വിളിക്കുമല്ലോ.. മൊത്തമായും ചില്ലറയായും
കെട്ടുകളായും വിൽക്കപ്പെടും.
ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുമല്ലോ.
ഈ മെസ്സേജ് കാണുന്നവർ ഒന്ന് ഷെയർ ചെയ്ത് സഹായിക്കാമോ..🙏
പോസ്റ്റ് ചെയ്ത തിയ്യതി : 04.09.2023