SSLC ഫലം പ്രഖ്യാപിച്ചു. ഓരോരുത്തരുടെയും ഫലം ഇപ്പോൾ അറിയാം...


SSLC 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു..
99.70% വിജയം.

SSLC പരീക്ഷയുടെ ഫലം ഇപ്പൊ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിലൂടെ അറിയാവുന്നതാണ്. 
നാലുമണി മുതൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി. ലൈവ് മൊബൈൽ ആപ്പിലും വിവിധ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും. 4,19,128 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. എസ്.എസ്.എൽ.സി. ഫലമറിയാൻ കൈറ്റിന്റെ നേതൃത്വത്തിൽ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിനുപുറമെ ‘സഫലം 2023’ എന്ന മൊബൈൽ ആപ്പും ഉണ്ട്.

റിസൾട്ട്‌ അറിയാൻ 👇👇

മറ്റു ലിങ്കുകൾ




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section