Khadi & Village Industries Commission (Ministry of Micro, Small and Medium Enterprises Govt. of India) യുടെ നേതൃത്വത്തിൽ പാലക്കാട് PAS College ൽ വെച്ച് 2023 ജനുവരി 17-ാം തിയ്യതി മുതൽ 5 ദിവസത്തെ പരിശീലനം നൽകുന്നു.
രജിസ്ട്രേഷൻ ഫീ 500 രൂപ
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും, സ്വയം തൊഴിൽ സംരംഭം തുടങ്ങുവാൻ ആവശ്വമായ മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതാണ്.
green village app free download
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക.
Mob: 8281700999, 9964194995