കണ്ണെത്താദൂരത്തോളം കടുക് പാടങ്ങള്‍, കടുക് ചെടിയില്‍ വിരിഞ്ഞുനില്‍ക്കുന്ന മഞ്ഞപ്പൂക്കള്‍. അതിശൈത്യത്തെ അവഗണിച്ച് പാടവരമ്പിലൂടെ നടന്നുനീങ്ങുന്ന കര്‍ഷകര്‍. തണുപ്പുകാലത്തെ ഹൃദ്യമായ ഉത്തരേന്ത്യന്‍ കാഴ്ച്ചകളിതാണ്. ലളിതമെന്ന് നാം കരുതുന്ന ഓരോ വിഭവങ്ങള്‍ക്ക് പിറകിലും അനേകം പേരുടെ അധ്വാനവും പ്രതീക്ഷയുമുണ്ട്. കര്‍ഷകര്‍ ജയിച്ചേപറ്റൂ.
Note: കടുക്‌ചെടിയില്‍ ഉണ്ടാകുന്ന പയര്‍ ആകൃതിയിലുള്ള കായ്കള്‍ക്കുള്ളിലാണ് കടുക് ഉണ്ടാകുന്നത്. പാകമായിന് ശേഷം കായ്കള്‍ക്കുള്ളില്‍ നിന്ന് കടുക് വേര്‍ത്തിരിച്ച് ഉണക്കിയതിന് ശേഷമാണ് നാം ഉപയോഗിക്കുന്ന കടുക് രൂപപ്പെടുന്നത്.
#winter #blackmustard #farming #UttarPradesh
കണ്ണെത്താദൂരത്തോളം കടുക് പാടങ്ങള്‍, കടുക് ചെടിയില്‍ വിരിഞ്ഞുനില്‍ക്കുന്ന മഞ്ഞപ്പൂക്കള്‍. അതിശൈത്യത്തെ അവഗണിച്ച്...
Posted by PT Muhammed on Saturday, January 22, 2022