ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് & വെർട്ടിക്കൽ ഗാർഡനിംഗ്
ആധുനിക കൃഷി രീതികൾ ശാസ്ത്രീയമായി പഠിക്കാം 🌿
ഓൺലൈൻ സർട്ടിഫൈഡ് ട്രെയിനിംഗ്
മണ്ണില്ലാതെയും കുറഞ്ഞ സ്ഥലത്തും കൂടുതൽ ലാഭകരമായി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഗ്രീൻ വില്ലേജ് ഒരുക്കുന്ന പ്രത്യേക പരിശീലന ക്ലാസ്.
🗓️ തീയതി: 2026 മെയ് 13 (ബുധനാഴ്ച)
⏰ സമയം: രാത്രി 7:00 - 9:00 വരെ
👨🏫 പരിശീലകൻ: അർഷദ് സാർ (മണ്ണുത്തി ഫാം ഓഫീസർ)
💻 ക്ലാസ്സ്: ഓൺലൈൻ ലൈവ് സെഷൻ
കോഴ്സ് ഫീസ്: ₹149/- മാത്രം
പണമടയ്ക്കേണ്ട രീതികൾ:
📱 Google Pay: 9656658737
🆔 UPI ID: greenvillagechannel@oksbi
📱 Google Pay: 9656658737
🆔 UPI ID: greenvillagechannel@oksbi
⚠️ പണമടച്ച ശേഷം സ്ക്രീൻഷോട്ട് 9656658737 എന്ന നമ്പറിലേക്ക് അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9656658737

