മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ തണ്ണിമത്തൻ! പൂഞ്ചപ്പാടം തണ്ണിമത്തൻ വിളവെടുപ്പ് മഹോത്സവത്തിലേക്ക് സ്വാഗതം

മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ തണ്ണിമത്തൻ! പൂഞ്ചപ്പാടം തണ്ണിമത്തൻ വിളവെടുപ്പ് മഹോത്സവത്തിലേക്ക് സ്വാഗതം

Agriculture Graduate 0

 


മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ തണ്ണിമത്തൻ!
പൂഞ്ചപ്പാടം തണ്ണിമത്തൻ വിളവെടുപ്പ് മഹോത്സവത്തിലേക്ക് സ്വാഗതം

വ്യത്യസ്ത ഇനങ്ങളിലുള്ള തണ്ണിമത്തൻ നേരിട്ട് വാങ്ങാൻ ഏപ്രിൽ 12-ന് സൗത്ത്  പല്ലാർ സ്കൂൾ പരിസരത്തു വരിക 🍉

🌱 കാർഷിക വാർത്തകൾ | Watermelon Harvest Sale

വേനൽച്ചൂടിനെ ചെറുക്കാൻ തണ്ണിമത്തൻ ജ്യൂസിനോളം മികച്ച മറ്റൊരു പാനീയമില്ല. ഇപ്പോഴിതാ, വ്യത്യസ്ത ഇനങ്ങളിലും നിറങ്ങളിലുമുള്ള തണ്ണിമത്തൻ നേരിട്ട് കണ്ട് വാങ്ങാൻ നാട്ടുകാർക്കൊരു മികച്ച അവസരം ഒരുങ്ങുകയാണ്. നാടൻ ഇനങ്ങൾക്ക് പുറമെ, വെറൈറ്റി നിറങ്ങളിലുള്ള തണ്ണിമത്തൻ ലഭ്യമാകുന്ന പൂഞ്ഞപ്പാടം തണ്ണിമത്തൻ വിളവെടുപ്പ് മഹോത്സവത്തിലേക്ക് ഏവർക്കും സ്വാഗതം!

പരിപാടിയുടെ വിവരങ്ങൾ 📅

  • തിയ്യതി: 2026 ഏപ്രിൽ 12 (ഞായറാഴ്ച)
  • സമയം: രാവിലെ 8:00 മണി മുതൽ ആരംഭിക്കുന്നു
  • സ്ഥലം: സൗത്ത് പല്ലാർ സ്കൂൾ പരിസരം (ട്രാൻസ്ഫോർമർ -പുഞ്ചപ്പാടം റോഡ്)

ലഭ്യമായ തണ്ണിമത്തൻ ഇനങ്ങൾ 🍉

വിപണിയിൽ സാധാരണ കാണാത്ത, വ്യത്യസ്ത രുചിയിലും നിറങ്ങളിലുമുള്ള തണ്ണിമത്തൻ ഇനങ്ങൾ ഈ മേളയിൽ ലഭ്യമാണ്:

  • നാടൻ: (Namdari 295 ഇനം)
  • ഇറാനി: (മുക്കാസ ഇനം)
  • വിശാല (Vishala): പുറത്ത് മഞ്ഞ നിറവും, ഉള്ളിൽ ചുവപ്പ് നിറവുമുള്ളവ
  • ആരോഹി (Arohi): ഉള്ളിൽ മഞ്ഞ നിറമുള്ള ഇറാനി ഇനം
  • ഓറഞ്ച് മഞ്ച് (Orange Munch): ഉള്ളിൽ ഓറഞ്ച് നിറമുള്ള തണ്ണിമത്തൻ
  • യെല്ലോ മഞ്ച് (Yellow Munch): ഉള്ളിൽ മഞ്ഞ നിറമുള്ള തണ്ണിമത്തൻ

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 📞

മേളയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും, വലിയ അളവിൽ ആവശ്യമുള്ളവർക്കും തണ്ണിമത്തൻ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

  • ഫഹദ്: 7025 774 774
  • ഫവാസ്: 9946 223 248
  • സുഹൈൽ: 8891 168 696

📢 ഓൺലൈൻ പരിശീലന ക്ലാസ്സ്

ആധുനിക കൃഷിരീതികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു മികച്ച അവസരം! 🚀

  • ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
  • ✅ ക്ലാസ്സ് നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ, മണ്ണുത്തി)
  • ✅ തിയ്യതി: 2026 ഏപ്രിൽ 15 (ബുധനാഴ്ച)
  • ✅ സമയം: രാത്രി 7:00 മുതൽ 9:00 വരെ
  • ✅ പ്ലാറ്റ്ഫോം: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
  • ✅ ഫീസ്: ₹149/- മാത്രം
👉 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക 👈

കൂടുതൽ കാർഷിക വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളോടൊപ്പം ചേരുക 🤝

🌿 Join WhatsApp Group 📢 Join WhatsApp Channel

*©️Green village*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad