മുടിങ്കോൽ എന്ന് കേട്ടിട്ടുണ്ടോ? ഗൃഹാതുരത്വം ഉണർത്തുന്ന ചില കാർഷിക ഓർമ്മകൾ | Traditional Farming Tools Kerala

മുടിങ്കോൽ എന്ന് കേട്ടിട്ടുണ്ടോ കൂട്ടുകാരെ... നിലം ഉഴുന്ന പോത്തുകളെയോ മൂരികളെയോ ഒക്കെ അടിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് മുടിങ്കോൽ. ഉഴവ് നടക്കുമ്പോൾ നടക്കാൻ മടികാണിക്കുകയോ വേഗത കൂടുകയോ ചെയ്യുമ്പോ മൃഗങ്ങളെ നിയന്ത്രിക്കാൻ വേണ്ടി ഈ വടി ഉപയോഗിക്കുന്നത്.

എങ്ങനെയാണ് മുടിങ്കോൽ ഉണ്ടാക്കുന്നത്?

പ്രകൃതിയിൽ നിന്ന് തന്നെ ലഭിക്കുന്ന പ്രത്യേകതരം വള്ളികളും കമ്പുകളും ഉപയോഗിച്ചാണ് പണ്ടുള്ളവർ ഇത് നിർമ്മിച്ചിരുന്നത്.

  • കാശാവിന്റെ, കുറ്റി പാണലിന്റെ, അല്ലെങ്കിൽ പുല്ലാനിവള്ളി എന്നിവയാണ് ഇതിനായി പ്രധാനമായും എടുക്കുന്നത്.
  • ഇതിൽ ഏതെങ്കിലും ഒരു വള്ളി, കാഞ്ഞിരത്തിന്റെ വടിയിൽ ചുറ്റിക്കെട്ടി കൊണ്ടാണ് മുടിങ്കോൽ കെട്ടിയുണ്ടാക്കുന്നത്.

ബാല്യകാല സ്മരണകൾ...

എന്റെ ബാല്യത്തിൽ ഇത് കെട്ടിയുണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ വീട്ടിൽ ഉഴുവുന്ന പോത്തുകൾ ഉണ്ടായിരുന്നു. ചിലർക്ക് പോത്തിൻ കോലുകൊണ്ട് അപ്പന്റെ കൈയിൽ നിന്ന് അടി കിട്ടാറുമുണ്ട് എന്ന് കേട്ടിട്ടുണ്ട്.

പുതിയ തലമുറയ്ക്ക് ഒരുപക്ഷേ ഈ വാക്കുകളും കാഴ്ചകളും അപരിചിതമായിരിക്കും. എങ്കിലും മണ്ണിനെ അറിഞ്ഞ് ജീവിച്ച പഴയ തലമുറയ്ക്ക് ഇതൊക്കെ മായാത്ത ഓർമ്മകളാണ്.

(ഫോട്ടോ ഒരു സുഹൃത്ത് തന്നതാണേ. ഓർക്കുന്നുണ്ടോ കൂട്ടുകാരെ ഈ കാഴ്ച്ച...)

എഴുതിയത്:
ബീന ആന്റണി
Grafting Class Kerala

പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ,

നല്ലയിനം ഫലവൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും സ്വന്തമായി ഉണ്ടാക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ? ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് രീതികൾ ഇനി നിങ്ങൾക്ക് സ്വന്തമായി പഠിക്കാം!

ഗ്രീൻ വില്ലേജ് ഒരുക്കുന്ന 'ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്' (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.

എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം?

  • 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച് തൈകൾ ഒട്ടിച്ചു പഠിക്കാം.
  • വിദഗ്ദ്ധ പരിശീലനം: കൃഷിയിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധർ കൂടെയുണ്ടാകും.
  • ഫാം വിസിറ്റ്: ക്ലാസ്സിനോടൊപ്പം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം സന്ദർശിക്കാനുള്ള അവസരം.
  • സൗജന്യ കിറ്റ്: പഠിക്കാൻ ആവശ്യമായ ഗ്രാഫ്റ്റിംഗ് കത്തിയും ടേപ്പും അടങ്ങുന്ന കിറ്റ് സ്വന്തമായി ലഭിക്കും.

എന്തൊക്കെ പഠിക്കാം?

മാവ്, പ്ലാവ്, റമ്പൂട്ടാൻ, കുരുമുളക്, അവോക്കാഡോ, മാങ്കോസ്റ്റീൻ, അഡീനിയം, റോസ്, ജാതി, പേര തുടങ്ങി ഒട്ടുമിക്ക ചെടികളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം (Grafting), ബഡ്ഡിംഗ് (Budding), ലെയറിംഗ് (Layering) തുടങ്ങിയ സാങ്കേതിക വിദ്യകൾ ലളിതമായി പഠിക്കാം.

തീയതി 2026 ഏപ്രിൽ 12 (ഞായർ)
സമയം രാവിലെ 9:00 മുതൽ 3:00 വരെ
സ്ഥലം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം, ചിനക്കൽ (കോട്ടക്കൽ - നായടിപ്പാറ റോഡ്)
ഫീസ് ₹1200/- (ഉച്ചഭക്ഷണം, ഗ്രാഫ്റ്റിംഗ് പഠന കിറ്റ് എന്നിവ ഉൾപ്പെടെ)

⚠️ ആകെ 60 സീറ്റുകൾ മാത്രം! സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.

ഇപ്പോൾ തന്നെ സീറ്റ് ബുക്ക് ചെയ്യൂ 👉

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9656658737

ഞങ്ങളുടെ WhatsApp അപ്ഡേറ്റുകൾ നേടൂ

കാർഷിക അറിവുകളും പുതിയ വിവരങ്ങളും വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലിലോ ഗ്രൂപ്പിലോ അംഗമാകുക.

OR

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section