പച്ചപ്പും, പഠനവും, പിന്നെ കുറേ നല്ല സൗഹൃദങ്ങളും! 🌱✨
ഗ്രീൻ വില്ലേജിന്റെ പത്താമത് ഗ്രാഫ്റ്റിംഗ് പരിശീലന ക്ലാസ് (Batch 10) 2026 ഫെബ്രുവരി 15 ഞായറാഴ്ച, കോട്ടക്കൽ CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാമിൽ വെച്ച് വൻ വിജയകരമായി പര്യവസാനിച്ചു.
GREEN VILLAGE
فبراير 16, 2026
0
പച്ചപ്പും, പഠനവും, പിന്നെ കുറേ നല്ല സൗഹൃദങ്ങളും! 🌱✨
ഗ്രീൻ വില്ലേജിന്റെ പത്താമത് ഗ്രാഫ്റ്റിംഗ് പരിശീലന ക്ലാസ് (Batch 10) 2026 ഫെബ്രുവരി 15 ഞായറാഴ്ച, കോട്ടക്കൽ CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാമിൽ വെച്ച് വൻ വിജയകരമായി പര്യവസാനിച്ചു.
വെറും ക്ലാസ് റൂം പഠനത്തിന് അപ്പുറം, മണ്ണിലിറങ്ങി പഠിച്ചപ്പോൾ ലഭിച്ച അറിവുകൾ വിലമതിക്കാനാവാത്തതാണ്.
പങ്കെടുത്ത എല്ലാവർക്കും, സഹകരിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ❤️
ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി അടുത്ത അവസരം.
📅 2026 ഏപ്രിൽ 12 (ഞായർ)