പാവലും പടവലവും വിളയുന്ന പേരകം: കർഷകൻ ബിനുവിന്റെ കൃഷി വിശേഷങ്ങൾ | കല്ലിയൂരിന്റെ കൃഷിപ്പെരുമ

പാവലും പടവലവും വിളയുന്ന പേരകം: കർഷകൻ ബിനുവിന്റെ കൃഷി വിശേഷങ്ങൾ | കല്ലിയൂരിന്റെ കൃഷിപ്പെരുമ

GREEN VILLAGE 0

🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿

നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 15

കല്ലിയൂർ പഞ്ചായത്തിലെ പേരകത്തെ കർഷകനായ ശ്രീ. ബിനുവിൻ്റെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ.

കൃഷിയെ മുഖ്യ ഉപജീവനമാർഗ്ഗമാക്കി മാറ്റിയ കഠിനാധ്വാനിയായ കർഷകനാണദ്ദേഹം. ചീര, വള്ളിപ്പയർ, പാവൽ, പടവലം തുടങ്ങി വൈവിധ്യമാർന്ന വിളകളാണ് ഇപ്പോൾ ഇവിടെ കൃഷി ചെയ്യുന്നത്.

إرسال تعليق

0 تعليقات
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad