ഇഞ്ച് പ്ലാൻറ് ചെടി നല്ല ഭംഗിയുള്ള ഹാങ്ങിങ് ഗാർഡൻ നിർമിക്കാം
How to make mini inch plant hanging balls
കാർപോർച്ചിലും സിറ്റൗട്ടിലും ബാൽക്കണിയിലുമൊക്കെ തൂക്കിയിടുവാൻ യോജിച്ചവയാണ് ഇത്തരത്തിലുള്ള ഗാർഡൻ മാതൃകകൾ. ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയിട്ട് കാണാം.
GREEN VILLAGE
August 23, 2023
0