മലമ്പുഴയിലുള്ള സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂൺ രണ്ടിന് മുയൽ വളർത്തലിൽ സൗജന്യ പരിശീലന ക്ലാസ്സ് നൽകുന്നു.
പങ്കെടുക്കാൻ താൽപര്യമുള്ളവർ 9188522713, 0491-2815454 എന്നീ നമ്പറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
GREEN VILLAGE
June 01, 2023
0