മില്ലറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു | പ്രമുഖ ഗവേഷണ സ്ഥാപനമായ CSIR-NIIST

 

കാർഷിക വിവരങ്ങൾക്ക് സമഗ്രമായ ഒരു മലയാളം ആപ്ലിക്കേഷൻ

green village app  free download 




പ്രിയപെട്ടവരെ,

അന്താരാഷ്ട്ര ചെറു ധാന്യ (മില്ലറ്റ് ) വർഷചാരണത്തിന്റ ഭാഗമായി  മാർച്ച്‌ 13 മുതൽ 18 വരെ തിരുവനന്തപുരം, പാപ്പനംകോട്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ഗവേഷണ സ്ഥാപനമായ CSIR-NIIST-ഇൽ മില്ലറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.


Click Here 👇

 



ഈ അവസരത്തിൽ മില്ലറ്റ് കൃഷി രീതികൾ, ഭക്ഷണോപന്നങ്ങൾ, തൊഴിൽസാധ്യതകൾ എന്നിവയെപ്പറ്റി അവബോധം നൽകുന്നതിനായി മാർച്ച്‌ 13-ആം തീയതി രാവിലെ 10:30 മണി മുതൽ വൈകുന്നേരം 3 മണി വരെ കർഷകസംഗമവും നടക്കുന്നു. രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരികും. 

രെജിസ്ട്രേഷൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 👇

https://docs.google.com/forms/d/e/1FAIpQLSfQZwegTvjt6WzXJn7lu5tfmXQ1jd0Lwjj3nri78QpHjYjWRw/viewform?usp=sf_link




കാർഷിക വിവരങ്ങൾക്ക് സമഗ്രമായ ഒരു മലയാളം ആപ്ലിക്കേഷൻ

green village app  free download 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section