രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/u2aVdgm4p6TbzpUJ7
ശാസ്ത്രീയമായ തേനീച്ച വളർത്തൽ : സൗജന്യ ഓൺലൈൻ പരിശീലനം : രജിസ്ട്രേഷൻ ഫോറം
സംഘാടനം : സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവകലാശാല, മണ്ണുത്തി ക്ലാസുകൾ നയിക്കുന്നത് : കേരള കാർഷിക സർവകലാശാല വിദഗ്ദർ രജിസ്ട്രേഷൻ അവസാന തീയതി : 9 ജനുവരി 2023 10 AM