ഇത് നമ്മുടെ പ്രിയപ്പെട്ട മലപ്പുറം റഷീദിക്കയുടെ തോടത്തിലാണ്. വിദേശ പഴങ്ങളുടെ തോഴൻ എന്നൊക്കെ പറയാന്‍ പറ്റിയ ആളാണ് റഷീദിക്ക.
റഷീദിക്കയുടെ തോട്ടത്തിലെ അബിയൂ പഴത്തെ കുറിച്ചാണ് പ്രിയ സുഹൃത്ത് ഹാരിസ്ക്കാ വീഡിയോ ചെയ്യുന്നത്.
വളരെയധികം പ്രത്യേകതകൾ നിറഞ്ഞ വിഷയങ്ങൾ മാത്രം കണ്ടെത്തി വീഡിയോ ചെയ്യുന്ന ആളും കൂടെയാണ് ഹാരിസ്ക്ക
Harish Thali വീഡിയോ പൂർണ്ണമായി കാണുക
ഇനി കേരളത്തിലും തരംഗമാകാൻ പോകുന്ന വിദേശ പഴം!!
അമേരിക്കയിൽ മാത്രമല്ല.. ഇനി കേരളത്തിലും തരംഗമാകാൻ പോകുന്ന വിദേശ പഴം!!
Posted by Madhurification Hangout on Friday, January 14, 2022